Mulamoottil Eye Hospital
Youtube Facebook Twitter
Sitemap | English
അവസാനം പുതുക്കിയത്‌ May 06 2019

മുളമൂട്ടില്‍ ഐ ഹോസ്‌പിറ്റല്‍ (MEH)

 
 
പ്രയോജനം

ഇറിഡോട്ടമി

ഗോണിയോ പ്ലാസ്റ്റി

സിനേഷിയോ ലിസിസ്‌

രണ്ടാംവട്ട തിമിരബാധയിലെ പിന്‍ഭാഗ ക്യാപ്‌സുലോട്ടമി

ഇറിഡോ പ്ലാസ്റ്റി

നേട്ടങ്ങള്‍

രണ്ടാം വട്ട തിമിര ബാധയുണ്ടായ രോഗികളില്‍ പെട്ടെന്നുള്ള കാഴ്‌ച വീണ്ടെടുക്കല്‍ .(തിമിര ശസ്‌ത്രക്രിയയ്‌ക്കു ശേഷം കാഴ്‌ച കുറഞ്ഞു പോകുന്ന അവസ്ഥ.)

ആംഗിള്‍ ക്ലോഷര്‍ ഗ്ലോക്കോമ (തീക്ഷ്‌ണ ഗ്ലോക്കോമ)രോഗികള്‍ക്ക്‌ സത്വരമായ ആശ്വാസം.

നടപടിക്രമം

ഉപകരണത്തിനടുക്കല്‍ രോഗിയ ഇരുത്തുന്നു.

അരവിപ്പിക്കാനുള്ള തുള്ളി മരുന്ന്‌ ഒഴിക്കുന്നു.

നിര്‍ദ്ദിഷ്‌ട കണ്ടന്‍സിംഗ്‌ ലെന്‍സ്‌ കണ്ണിനുമുകളില്‍ വെയ്‌ക്കുന്നു.

ലേസര്‍ ചെയ്യേണ്ടുന്ന ഭാഗം കേന്ദ്രീകരിച്ച്‌ പ്രക്രിയ നടത്തുന്നു.