Mulamoottil Eye Hospital
Youtube Facebook Twitter
Sitemap | English
അവസാനം പുതുക്കിയത്‌ May 06 2019

മുളമൂട്ടില്‍ ഐ ഹോസ്‌പിറ്റല്‍ (MEH)

പ്രയോജനം

കൂടുതല്‍ സ്‌ഫുടതയുള്ള ഡിജിറ്റല്‍ ഫോട്ടോഗ്രാഫുകളുടെ സഹായത്താല്‍ രോഗനിദാനം നിര്‍വ്വഹിക്കാന്‍ കഴിയുന്നു.

ഇപ്രകാരം ലഭ്യമാകുന്ന രേഖകളുടെ അടിസ്ഥാനത്തില്‍ രോഗിക്കു വേണ്ടുന്ന ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കുവാന്‍ കഴിയുന്നു.

നേട്ടങ്ങള്‍

രോഗ വ്യാപനം എപ്രകാരം നടക്കുന്നുവെന്നും അത്‌ ഏതു തരത്തില്‍ പ്രതികൂലമായിത്തീരുന്നുവെന്നും രോഗിക്കു തന്നെ നേരിട്ടു മനസ്സിലാക്കുവാന്‍ സഹായിക്കുന്നു.

രോഗത്തിന്റെ പൂര്‍വ്വ ലക്ഷണങ്ങള്‍ ഇപ്രകാരമെടുത്ത റിവ്യൂ ഫോട്ടോഗ്രാഫുകളിലൂടെ നേരിട്ടു കാണുന്നതിനാലും ആവശ്യമായ ഉപദേശങ്ങള്‍ അപ്പോള്‍ തന്നെ തങ്ങള്‍ക്കു ലഭിക്കുന്നതിനാലും രോഗികള്‍ കൂടുതല്‍ തൃപ്‌തരാവുന്നു.

ഒരു സാധാരണ സ്ലിറ്റ്‌ ലാംബ്‌ ബയോമൈക്രോസ്‌കോപ്‌ ഉപയോഗിച്ച്‌ നമുക്കാവശ്യമായ ഭാഗം ഫോക്കസ്‌ ചെയ്‌ത ശേഷം പ്രകാശവും പശ്ചാത്തലവും ക്രമീകരിച്ച്‌ ചിത്രമെടുക്കാവുന്നതാണ്‌. ഡിജിറ്റല്‍ ഫോര്‍മാറ്റിലേക്ക്‌ മാറ്റുന്നതിനു മുമ്പ്‌ ബഹുവിധത്തിലുള്ള ചിത്രങ്ങള്‍ എടുത്തു വെയ്‌ക്കുകയാണ്‌ പതിവ്‌.