Mulamoottil Eye Hospital
Youtube Facebook Twitter
Sitemap | English
അവസാനം പുതുക്കിയത്‌ May 06 2019

മുളമൂട്ടില്‍ ഐ ഹോസ്‌പിറ്റല്‍ (MEH)

 
പ്രയോജനം

കോര്‍ണിയയുടെ ഘനം നിര്‍ണ്ണയിക്കാം.

കാഴ്‌ച വിലയിരുത്തലില്‍ നിര്‍ബന്ധമല്ലെങ്കിലും കോര്‍ണിയയുടെ ഘനം കൃത്യമായി വിലയിരുത്താവുന്നതാണ്‌. കോര്‍ണിയയുടെ ഘന വര്‍ദ്ധന IOP (നേത്രാന്തരമര്‍ദ്ദം) യുടെ വര്‍ദ്ധനയ്‌ക്കു കാരണമാകാവുന്നതിനാല്‍ , ഗ്ലോക്കോമ ചികിത്സയില്‍ IOP ക്രമീകരിക്കുന്നതിന്‌ ഇതു സഹായകരമാണ്‌. കൃത്യമായ IOP നില നല്‍കുന്നതുമൂലം ഗ്ലോക്കോമ, രോഗ നിര്‍ണ്ണയം സുസാദ്ധ്യമാക്കുന്നു.

ഹ്രസ്വകാഴ്‌ച (മയോപിയ) ചികിത്സയില്‍ ശസ്‌ത്രക്രിയാ പൂര്‍വ്വ വിലയിരുത്തലുകള്‍ , ഇന്‍ട്രാ കോര്‍ണിയല്‍ റിഫ്രാക്ടീവ്‌ നടപടി ക്രമങ്ങള്‍ എന്നിവയില്‍ പ്രയോജനപ്രദം.

 
നേട്ടങ്ങള്‍

കാഴ്‌ച വിലയിരുത്തലില്‍ നിര്‍ബന്ധമല്ലെങ്കിലും കോര്‍ണിയയുടെ ഘനം കൃത്യമായി വിലയിരുത്താവുന്നതാണ്‌.

കോര്‍ണിയയുടെ ഘന വര്‍ദ്ധന IOP (നേത്രാന്തരമര്‍ദ്ദം)യുടെ വര്‍ദ്ധനയ്‌ക്കു കാരണമാകാവുന്നതിനാല്‍ , ഗ്ലോക്കോമ ചികിത്സയില്‍ IOP ക്രമീകരിക്കുന്നതിന്‌ ഇതു സഹായകരമാണ്‌.

 
നടപടി ക്രമം

ടോപിക്കല്‍ അനസ്‌തറ്റിക്‌ നല്‍കി കോര്‍ണിയ മരവിപ്പിക്കുന്നു.

ഉപകരണ ഭാഗമായ പ്രോബ്‌ കോര്‍ണിയയ്‌ക്കു മുകളില്‍ വെച്ച്‌ കുറഞ്ഞത്‌ അഞ്ചു തവണ IOP രേഖപ്പെടുത്തുന്നു.

ഒരു നോര്‍മോഗ്രാമിന്റെ സഹായത്താല്‍ ശരാശരി IOP തിരുത്തല്‍ നിര്‍വ്വഹിക്കപ്പെടുന്നു.