Mulamoottil Eye Hospital
Youtube Facebook Twitter
Sitemap | English
അവസാനം പുതുക്കിയത്‌ May 06 2019

മുളമൂട്ടില്‍ ഐ ഹോസ്‌പിറ്റല്‍ (MEH)

 
പ്രയോജനം

കോര്‍ണിയയുടെ ഉപരിതല ക്രമക്കേടുകള്‍ പഠിക്കുവാന്‍ സഹായിക്കുന്നു. കെരറ്റോ കോണസ്‌ രോഗ നിര്‍ണ്ണയത്തിനും അതു പരിഹരിക്കുന്നതിനും ഇതു പ്രയോജന പ്രദം.

തിമിരം അസ്റ്റിഗ്മാറ്റിസം എന്നീ രോഗങ്ങളുള്ളവര്‍ക്കു പ്രയോജനപ്പെടുത്താവുന്ന റ്റോറിക്‌ IOL വിലയിരുത്തലിനും മറ്റും ഏറെ സഹായകരം.

 
നേട്ടങ്ങള്‍

കെരറ്റോ കോണസ്‌ ഏറ്റവും സൂക്ഷ്‌മമായ തോതിലുണ്ടെങ്കില്‍ പോലും കണ്ടുപിടിക്കാം.

അസ്റ്റിഗ്‌ മാറ്റിസത്തിന്റെ തോതു നിര്‍ണ്ണയിക്കാം.

കോര്‍ണിയ മാറ്റിവെയ്‌ക്കല്‍ ശസ്‌ത്രക്രിയയുടെ മുമ്പും പിമ്പുമുള്ള സ്ഥിതി വിലയിരുത്തല്‍ .

നേത്രത്തിന്റെ മുന്‍ഭാഗത്തെയും പിന്‍ഭാഗത്തും സംഭവിക്കാവുന്ന വക്രതകള്‍ വിശകലനം ചെയ്യാവുന്നതാണ്‌.

റിംഗ്‌ ടോപോ ഇമേജുകളെയും ഷീംഫ്‌ളഗ്‌ ടോപോ ഇമേജുകളെയും ഈ സംവിധാനത്തിന്റെ സഹായത്താല്‍ ലയിപ്പിക്കാം.

ഡാര്‍ക്‌ റൂം സഹായമില്ലാതെ തന്നെ ഷീംഫ്‌ളഗ്‌ ഇമേജ്‌ ഇതില്‍ സാദ്ധ്യമാണ്‌.