Mulamoottil Eye Hospital
Youtube Facebook Twitter
Sitemap | English
അവസാനം പുതുക്കിയത്‌ May 06 2019

മുളമൂട്ടില്‍ ഐ ഹോസ്‌പിറ്റല്‍ (MEH)

 
 
ഉദ്ദ്യേശ്യം

നേത്രത്തിന്റെ മദ്ധ്യരേഖാ ദൈര്‍ഘ്യം വിലയിരുത്തുവാനും IOL പവര്‍ നിര്‍ണ്ണയിക്കാനും വേണ്ടി തിമിര ശസ്‌ത്രക്രിയയില്‍ പ്രയോജനപ്പെടുത്തുമ്പോള്‍ ആക്‌സിയല്‍മയോപിയ (ഹ്രസ്വദൃഷ്ടി)യില്‍ രോഗനിര്‍ണ്ണയവും തുടര്‍നടപടികളിലും ഈ ഉപകരണം സഹായകരണമാണ്‌.

വിട്രിയസ്‌ അതാര്യതയില്‍ ബാഹ്യവസ്‌തുക്കള്‍ കണ്ണില്‍ കടക്കുന്ന കേസുകളില്‍ നേത്ര പടലക്ഷതങ്ങളിലും എക്കോ ടെക്‌സ്‌ചര്‍ ക്ഷതങ്ങളില്‍ എന്നിവയിലൊക്കെ നല്ല ഒരു ഡയഗ്നോസ്‌റ്റിക്‌ ഉപകരണമായി പ്രവര്‍ത്തിക്കുന്നു.

തിമിര ശസ്‌ത്രക്രിയാനന്തരം IOL പവര്‍ വിലയിരുത്തുന്നതും ഈ ഉപകരണത്താലാണ്‌.

നേട്ടങ്ങള്‍

ചികിത്സാനന്തരം IOL പവര്‍ കൃത്യമായി വിലയിരുത്തുന്നതിന്‌ ഏറ്റവും ആവശ്യമായത്‌.

ഇമ്മേര്‍ഷന്‍ ടൂളുകള്‍ ഇതില്‍ ഘടിപ്പിക്കാവുന്നതിനാല്‍ ആക്‌സിയല്‍ മെഷര്‍മെന്റ്‌ ഏറെ കൃത്യതയോടെ സാദ്ധ്യമാവുന്നു.കൃത്യമായ IOL പവര്‍ നിര്‍ബന്ധമായ പ്രീമിയം IOL കളില്‍ ഇത്‌ പ്രത്യേകിച്ചും ആവശ്യമായിരുന്നു.

നേത്രത്തില്‍ പിന്‍ഭാഗ പരിഛേദത്തിന്റെ വിലയിരുത്തലിന്‌ B സ്‌കാന്‍ ഇല്ലാത്ത സന്ദര്‍ഭത്തില്‍ ഇതു സഹായകമാണ്‌. കുറ്റമറ്റ IOL പവര്‍ നിര്‍ണ്ണയത്തിന്‌ MEH രണ്ടു വ്യത്യസ്‌ത A സ്‌കാനുകള്‍ ഉപയോഗിക്കുന്നു.