Mulamoottil Eye Hospital
Youtube Facebook Twitter
Sitemap | English
അവസാനം പുതുക്കിയത്‌ Oct 16 2018

മെഡിക്കല്‍ എഡ്യൂക്കേഷന്‍ (വൈദ്യ വിദ്യാഭ്യാസം)

ഗവേഷണപദ്ധതികള്‍

രാജ്യത്തെ മികച്ച നേത്രചികിത്സാലയങ്ങളിലൊന്നായ മുളമൂട്ടില്‍ ഐ ഹോസ്‌പിറ്റല്‍ മൈക്രോ ഇന്‍സിഷന്‍ കാറ്ററാക്ട്‌ സര്‍ജറി, ലേസര്‍ ഫോട്ടോ കോഗുലേഷന്‍, ഗ്ലോക്കോമ എന്നീ വിഷയങ്ങളില്‍ ഗവേഷണ പദ്ധതികള്‍ നടത്തുന്നു.

ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കനുസൃതമായ മികച്ച ഡയബറ്റിക്ക്‌ റെറ്റിനോപ്പതി വിലയിരുത്താന്‍ ഒരു സജീവ പരിപാടി ഗവേഷണങ്ങളുടെ ഭാഗമായി നടത്തിവരുന്നു

വിദ്യാഭ്യാസവും പരിശീലനവും

  • മെഡിക്കല്‍ റെറ്റിന പരിശീനത്തിന്റെ ഭാഗമായി FFA, OCT, B-Scan, Lasers എന്നിവ ഉള്‍പ്പെടുത്തി ദൈ്വമാസ പരിപാടി നടത്തുന്നു.
  • അഡ്വാന്‍സ്‌ഡ്‌ കാറ്ററാക്ട്‌ സര്‍ജറി, മെഡിക്കല്‍ റെറ്റിന എന്നിവയില്‍ Observeship programme നടത്തുന്നു.
  • ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഓഫ്‌ വിഷന്‍ സയന്‍സില്‍ ഫെല്ലോഷിപ്പുകളും, optometry ബിരുദ പരിപാടിയും നടത്തുന്നു.