Mulamoottil Eye Hospital
Youtube Facebook Twitter
Sitemap | English
അവസാനം പുതുക്കിയത്‌ May 06 2019

മുളമൂട്ടില്‍ ഐ ഹോസ്‌പിറ്റല്‍ (MEH)

 
പ്രയോജനം

നേത്രാന്തര മര്‍ദ്ദം രേഖപ്പെടുത്തുന്നതിന്‌.

നേട്ടങ്ങള്‍

വേഗത്തിലുള്ള പ്രവര്‍ത്തനം.

രേഖപ്പെടുത്തപ്പെട്ടത്‌ ആവര്‍ത്തിച്ചെടുക്കാം.

മരവിപ്പിക്കുവാനുള്ള തുള്ളിമരുന്നോ കളര്‍ സ്റ്റെയിന്‍ പ്രയോഗമോ വേണ്ടി വരുന്നില്ല. അതുകൊണ്ടുതന്നെ അലര്‍ജി സാദ്ധ്യത തീരെയില്ല.

ഗോള്‍ഡ്‌മന്‍ ടോണോമീറ്ററുമായി താദാത്മ്യം ചെയ്യാവുന്നതാണ്‌.

 
നടപടിക്രമം

രോഗി മലര്‍ന്നോ കമിഴ്‌ന്നോ കിടക്കുന്ന നിലയില്‍ ടോണോമീറ്റര്‍ നെറ്റിയില്‍ ചേര്‍ത്തുവെയ്‌ക്കുന്നു. ശരിയായി വെച്ചു കഴിയുമ്പോള്‍ ബട്ടണ്‍ അമര്‍ത്തുന്നു. അപ്പോള്‍ ഉപകരണത്തിലെ പ്രാബ്‌ മുന്നോട്ടും പിന്നോട്ടും ചലിച്ച്‌ 10 പി രേഖപ്പെടുത്തുന്നു. അനവധി രേഖപ്പെടുത്തലുകള്‍ നടക്കുമെങ്കിലും ശരാശരിയായിരിക്കും നല്‍കപ്പെടുക.