Mulamoottil Eye Hospital
Youtube Facebook Twitter
Sitemap | English
അവസാനം പുതുക്കിയത്‌ May 06 2019

മുളമൂട്ടില്‍ ഐ ഹോസ്‌പിറ്റല്‍ (MEH)

 
പ്രയോജനം

പ്രമേഹത്തോടു ബന്ധപ്പെട്ട റെറ്റിനോപ്പതി, മാക്യുലര്‍ എഡീമ, സി.എസ്‌.ആര്‍ , ബി.ആര്‍ .വി.ഓ എന്നീ രോഗാവസ്ഥകളില്‍ റെറ്റിനയുടെ ഫോട്ടോ കോ ആഗ്വുലേഷന്‍ .

റെറ്റിനയിലെ ദ്വാരങ്ങള്‍, ലാറ്റിസ്‌ ക്ഷയാവസ്ഥ എന്നീ രോഗങ്ങളില്‍ ശക്തമായ ചികിത്സാമാര്‍ഗ്ഗം.

 
നേട്ടങ്ങള്‍

കണ്ണുകളില്‍ മീഡിയ ഒപേസിറ്റി (തിമിരം) ബാധിച്ചവര്‍ക്കുള്ള ലേസര്‍ ചികിത്സയ്‌ക്ക്‌ ഉപയോഗിക്കുന്നു.

റെറ്റിനയുടെ വൃത്ത പരിധിയില്‍ ലേസര്‍ ചികിത്സ ചെയ്യുന്നതിന്‌ ലേസര്‍ ഇന്‍ഡയറക്‌ട്‌ ഒഫ്‌താല്‍മോ സ്‌കോപ്പില്‍ ഉപയോഗിക്കാവുന്നത്‌.

നേത്രകവചത്തിനുള്ളിലുണ്ടാകുന്ന രക്തസ്രാവം അത്ര ഗുരുതരമല്ലെങ്കില്‍ ഇതു ഫലപ്രദമായി ഉപയോഗിക്കാവുന്നതാണ്‌.

റെറ്റിനല്‍ ശസ്‌ത്രക്രിയയില്‍ ആന്തരിക ലേസറായി ഉപരയോഗിക്കാവുന്നതാണ്‌.

ജി.പ്രോബ്‌ എന്ന ഉപകരണഭാഗം കൂടി ചേര്‍ത്താല്‍ ഗ്ലോകകാമാ ചികിത്സയില്‍ സൈക്ലോ കൊ ആഗ്യുലേഷന്‌ ഉപയോഗിക്കാം.