Mulamoottil Eye Hospital
Youtube Facebook Twitter
Sitemap | English
അവസാനം പുതുക്കിയത്‌ May 06 2019

മുളമൂട്ടില്‍ ഐ ഹോസ്‌പിറ്റല്‍ (MEH)

 
പ്രയോജനം

ഗ്ലോക്കോമയ്‌ക്കു വേണ്ടിയുള്ള ആര്‍ഗണ്‍ ലേസര്‍ ട്രാബിക്യുലോപ്ലാസ്റ്റി (അഘഠ)

ലേസര്‍ സ്യൂച്ചര്‍ലിസിസ്‌

ഇറിഡോ പ്ലാസ്റ്റീസ്‌

ഡയബറ്റിക്‌ റെറ്റിനോപതി, മാക്യുലര്‍ എഡീമ, സി.എസ്സ്‌. ആര്‍ , ബീ.ആര്‍ .വി.ഓ തുടങ്ങിയ രോഗങ്ങളില്‍ റെറ്റിനയിലുണ്ടാകുന്ന ദ്വാരങ്ങള്‍ , ലാറ്റിസ്‌ ക്ഷയാവസ്ഥ, റെറ്റിനല്‍ ഡിറ്റാച്ച്‌മെന്റ്‌സ്‌ എന്നിവയില്‍ ഫലപ്രദമായ ഒരു ചികിത്സാ മാര്‍ഗ്ഗം.

 
നേട്ടങ്ങള്‍

വേദനാരഹിതമായ ലേസര്‍ സ്‌ഫുരണങ്ങള്‍ .

റെറ്റിനയുടെ ശസ്‌ത്രക്രിയയില്‍ ആന്തര ലേസറായിട്ടും ഉപയോഗിക്കാവുന്നതാണ്‌.

വളരെ ഫലപ്രദമെന്നു മാത്രമല്ല നോര്‍മല്‍ റെറ്റിനയെ പ്രതികൂലമായി ബാധിക്കുന്നുമില്ല.

റെറ്റിനയുടെ വൃത്തപരിധിയില്‍ ലേസര്‍ ഇന്‍ഡയറക്‌ട്‌ ഒഫ്‌താല്‍മോ സ്‌കോപ്പുകൊണ്ടു നിര്‍വഹിക്കപ്പെടുന്ന ഫോട്ടോ കോ ആഗ്വുലേഷനിലും ഉപയോഗിക്കാവുന്നതാണ്‌.