Mulamoottil Eye Hospital
Youtube Facebook Twitter
Sitemap | English
അവസാനം പുതുക്കിയത്‌ May 06 2019

കണ്ണടകള്‍ , ലെന്‍സുകള്‍

  • ഓരോരുത്തരുടെയും അഭിരുചിക്കും സാമ്പത്തിക ശേഷിക്കും ഇണങ്ങുന്ന ഉന്നത നിലവാരം പുലര്‍ത്തുന്ന ലെന്‍സുകളുടെയും ഫ്രെയിമുകളുടെയും അതുല്യശേഖരം.
  • മിക്കവാറും എല്ലാ ഫ്രെയിമുകളും ഒരു വര്‍ഷത്തെ വാറന്റിയുള്ളത്‌.
  • അപാകതകളില്ലാതെ കണ്ണടയുറപ്പിക്കുന്നതിലും കൃത്യസമയത്തു തന്നെ അവ ആവശ്യക്കാരനു നല്‍കുന്നതിലും ഈ വകുപ്പ്‌ അതീവ ശ്രദ്ധാലുക്കളാണ്‌.