സൗജന്യ ഓണ്‍ലൈന്‍ കണ്സള്ട്ടേഷന്
ഇന്ത്യയിലെ ഏററവും മികച്ച നേത്ര ചികിത്സാലയങ്ങളിലൊന്നായ മുളമൂട്ടില്‍ ഐ ഹോസ്പിറ്റലില്‍ നിന്ന് വിദഗ്ദോപദേശം ലഭിക്കുന്നതിനായി ദൂരം ഇനി നിങ്ങള്‍ക്ക് ഒരു തടസ്സമാവില്ല. ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന്റെ ഒന്നും രണ്ടും ഘട്ടങ്ങള്‍ തികച്ചും സൗജന്യമാണ്. എല്ലാ വിവരങ്ങളും നല്കാന് ശ്രമിക്കുക. മെഡിക്കല്‍ റിപ്പോര്‍ട്ടുകളും സമര്‍പ്പിക്കാവുന്നതാണ്.
നേത്രശസ്ത്രക്രിയാ രംഗത്തെ അതിനൂതന സംവിധാനങ്ങള്‍, മികച്ച നേത്ര ക്ലിനിക്കുകള്‍, പരിചയസമ്പന്നരായ വിദഗ്ദ്ധ ഡോക്ടര്‍മാര്‍, അത്യാധുനിക അനുബന്ധ സൗകര്യങ്ങള്‍ എന്നിവ മുളമൂട്ടില്‍ ഐ ഹോസ്പിറ്റലിന്റെ മാത്രം പ്രത്യേകതകളാണ്.
നേത്രചികിത്സക്കായുള്ള സൗജന്യ ഓണ്‍ലൈന്‍ കണ്സള്ട്ടേഷന്