Mulamoottil Eye Hospital
Youtube Facebook Twitter
Sitemap | English
അവസാനം പുതുക്കിയത്‌ May 06 2019

മുളമൂട്ടില്‍ ഐ ഹോസ്‌പിറ്റല്‍ (MEH)

 
പ്രയോജനം

താഴെപ്പറയുന്ന രോഗാവസ്ഥകളില്‍ ദൃശ്യമണ്‌ഡലത്തിന്റെ വിലയിരുത്തല്‍ .

ഗ്ലോക്കോമ.

ഓപ്‌റ്റിക്‌ നെര്‍വ്‌ ഹെഡ്‌ പതോളജി

ന്യൂറോ ഒഫ്‌താല്‍മിക്‌ അവസ്ഥകള്‍

മാക്യുലര്‍ ക്രമക്കേടുകള്‍ .

നേട്ടങ്ങള്‍

രോഗഗ്രസ്ഥമായ ഭാഗങ്ങള്‍ അത്വവ്‌തം കൃത്യതയോടെ വിശകലനം ചെയ്‌ത്‌ രേഖപ്പെടുത്തുന്നു.

ഐസ്യൂട്ട്‌, പെരിട്രെന്റ്‌ തുടങ്ങിയ സോഫ്‌റ്റ്‌ വെയറുകളുടെ സഹായത്താല്‍ ഉണ്ടാകാന്‍ പോകുന്ന ദൃശ്യഘടന പ്രവചിക്കുവാനും പുരോഗതി വിശകലനം ചെയ്യുവാനും കൃത്യമായ ഗ്ലോക്കോമാ ചികിത്സ നിര്‍ണ്ണയിക്കുവാനും കഴിയുന്നു.

ഒരു രോഗനിലയുടെ സാന്നിദ്ധ്യമോ ഇല്ലായ്‌മയോ രോഗിയുടെ പ്രതികരണം രേഖപ്പെടുത്തുന്ന ഏജ്‌മാച്ച്‌ഡ്‌ നോര്‍മോ ഗ്രാമിലൂടെ മുന്‍കൂട്ടി പറയാന്‍ സാധിക്കുന്നു.

ഉയര്‍ന്ന സംവേദന ക്ഷമത.

നടപടിക്രമം
 
ഗ്ലോക്കോമയെക്കുറിച്ച്‌ കൂടുതല്‍ വായിക്കുവാനും ദൃശ്യമണ്‌ഡലവിശകലനത്തെക്കുറിച്ച്‌ കൂടുതലറിയുവാനും പേഷ്യന്റ്‌ കോര്‍ണര്‍ ദയവായി കാണുക.