Mulamoottil Eye Hospital
Youtube Facebook Twitter
Sitemap | English
അവസാനം പുതുക്കിയത്‌ Jul 14 2020

മുളമൂട്ടില്‍ ഐ ഹോസ്‌പിറ്റല്‍ (MEH)

ഞങ്ങളുടെ മികച്ച സേവനങ്ങള്‍ അത്യാധുനിക സംവിധാനങ്ങള്‍, ചികിത്സകരുടെ വൈദഗ്‌ദ്ധ്യം എന്നിവ മാധ്യമങ്ങളെയും പൊതുജനങ്ങളെയും അറിയിക്കുന്നതില്‍ ഞങ്ങള്‍ക്ക്‌ ഏറെ സന്തോഷമുണ്ട്‌. കേരളത്തിലെ ഒരു ചെറിയ പട്ടണത്തില്‍ സ്ഥിതി ചെയ്യുന്ന മുളമൂട്ടില്‍ ഐ ഹോസ്‌പിറ്റല്‍ ഇന്ന്‌ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നേത്രചികിത്സാലയങ്ങളിലൊന്നായി പേരെടുത്തിരിക്കുന്നു. പതിറ്റാണ്ടുകളുടെ പാരമ്പര്യവും അത്യാധുനികവും ഫലപ്രദവും ചെലവു കുറഞ്ഞതുമായ ചികിത്സാരീതികളുടെ സമന്വയിപ്പിച്ച സേവനങ്ങളാണ്‌ ഞങ്ങള്‍ നല്‍കുന്നത്‌. രോഗപരിശോധന, ചികിത്സ, ശസ്‌ത്രക്രിയ, ഗവേഷണം എന്നീ മേഖലകളില്‍ ഏറ്റവും മികച്ച സേവനം ഞങ്ങള്‍ നിങ്ങള്‍ക്ക്‌ ലഭ്യമാക്കും.