Mulamoottil Eye Hospital
Youtube Facebook Twitter
Sitemap | English
അവസാനം പുതുക്കിയത്‌ May 06 2019

മുളമൂട്ടില്‍ ഐ ഹോസ്‌പിറ്റല്‍ (MEH)

പ്രയോജനം

പ്രമേഹത്തോടു ബന്ധപ്പെട്ട റെറ്റിനോപ്പതി, മാക്യുലര്‍ എഡീമ, സി.എസ്‌.ആര്‍ , ബി.ആര്‍ .വി.ഓ എന്നീ രോഗാവസ്ഥകളില്‍ റെറ്റിനയുടെ ഫോട്ടോ കോ ആഗ്വുലേഷന്‍ .

റെറ്റിനയിലെ ദ്വാരങ്ങള്‍ , ലാറ്റിസ്‌ ക്ഷയാവസ്ഥ എന്നീ രോഗങ്ങളില്‍ ശക്തമായ ചികിത്സാമാര്‍ഗ്ഗം.

 
നേട്ടങ്ങള്‍

വേദനരഹിതമായ ലേസര്‍ സ്‌ഫുരണങ്ങള്‍ .

റെറ്റിനയുടെ ശസ്‌ത്രക്രിയയില്‍ ആന്തര ലേസറായും ഉപയോഗിക്കാം.

വളരെ ഫലപ്രദമായ ഇത്‌ നോര്‍മല്‍ റെറ്റിനയെ പ്രതികൂലമായി ബാധിക്കുന്നില്ല.

ഒഫ്‌താല്‍മോ സ്‌കോപ്പുകൊണ്ടു നിര്‍വഹിക്കപ്പെടുന്ന ഫോട്ടോ കോ ആഗ്വുലേഷനിലും ഉപയോഗിക്കാവുന്നതാണ്‌.