Mulamoottil Eye Hospital
Youtube Facebook Twitter
Sitemap | English
അവസാനം പുതുക്കിയത്‌ May 06 2019

മുളമൂട്ടില്‍ ഐ ഹോസ്‌പിറ്റല്‍ (MEH)

 
പ്രയോജനം

റെറ്റിനയുടെ വൃത്തപരിധിയിലുള്ള ലേസര്‍ ചികിത്സകള്‍ക്കുള്ളതാണിത്‌.

അകാലത്തിലുണ്ടാകുന്ന റെറ്റിനൊപ്പതിയിലെ ലേസര്‍ ചികിത്സ.

ഒ.റ്റി/മീഡിയ ഹേയ്‌സ്‌ എന്നിവയില്‍ ലേസര്‍ പ്രയോഗം.

 
നേട്ടങ്ങള്‍

റെറ്റിനയുടെ വൃത്തപരിധി നിരീക്ഷിക്കുവാനും ചികിത്സിക്കുവാനും സാദ്ധ്യമാണ്‌.

വീല്‍ചെയറിനെ ആശ്രയിക്കുന്ന രോഗികള്‍ക്ക്‌ ശയ്യാവലംബിയായ രോഗികള്‍ക്കും കിടക്കയില്‍ വെച്ച്‌ ലേസര്‍ ചെയ്യാനുള്ള സൗകര്യം.