Mulamoottil Eye Hospital
Youtube Facebook Twitter
Sitemap | English
അവസാനം പുതുക്കിയത്‌ May 06 2019

മുളമൂട്ടില്‍ ഐ ഹോസ്‌പിറ്റല്‍ (MEH)

 
പ്രയോജനം

കോങ്കണ്ണിന്റെ കാരണത്തെക്കുറിച്ച്‌ വസ്‌തുനിഷേഠവും വ്യക്തിനിഷ്‌ഠവുമായ വിലയിരുത്തല്‍ .

ദര്‍ശനത്തെ ഏക കേന്ദ്രാഭിമുഖമാക്കുന്ന വ്യായാമ മുറകള്‍ .

ത്രിമാന ചിത്രദര്‍ശനം വിലയിരുത്തുക.

 
നേട്ടങ്ങള്‍

കോങ്കണ്ണ്‌ വസ്‌തു നിഷ്‌ഠമായും വ്യക്തി നിഷ്‌ഠവുമായി വിലയിരുത്താന്‍ കഴിയുന്നു.

സിനാപ്‌റ്റോഫോറിന്റെ സഹായത്തോടെ തന്നെ കണ്ണിന്റെ മാംസപേശികള്‍ക്കായുള്ള വ്യായാമമുറകള്‍ പരിശീക്കാവുന്നതാണ്‌.