Mulamoottil Eye Hospital
Youtube Facebook Twitter
Sitemap | English
അവസാനം പുതുക്കിയത്‌ May 06 2019

മുളമൂട്ടില്‍ ഐ ഹോസ്‌പിറ്റല്‍ (MEH)

പ്രയോജനം

ഫണ്ടസ്‌ ക്യാമറയോടോ ഫോട്ടോ സ്ലിറ്റ്‌ ലാംപ്‌ ബയോ മൈക്രോസ്‌കോപിനോടോ ചേര്‍ത്തുപയോഗിക്കാവുന്നതാണീ ഉപകരണം.

നേത്രാന്തര ഭാഗത്തിന്റെ ഘടനയുടെയും രോഗ വ്യാപനത്തിന്റെയും നിശ്ചലമായതോ ചലിക്കുന്നതോ ആയ ചിത്രങ്ങള്‍ എടുത്ത്‌ പരിശോധനയ്‌ക്കു വേണ്ടി ഉപയോഗിക്കാന്‍ ഇതു സഹായിക്കുന്നു.

പ്രധാനമായും ഇത്‌ ഫണ്ടസ്‌ ഫ്‌ളൂറെസീന്‍ ആന്‍ജിയോഗ്രാഫി (FFA) യിലാണ്‌ ഉപയോഗിക്കുന്നത്‌.

നേട്ടങ്ങള്‍

നിശ്ചല ചിത്രങ്ങളും ചലിക്കുന്ന ചിത്രങ്ങളുമെടുത്ത്‌ ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ സൂക്ഷിക്കാം.

ആവശ്യാനുസരണം വീണ്ടുമെടുക്കാനാവും വിധം സഞ്ചിത ശേഖരത്തില്‍ വെയ്‌ക്കുവാനെളുപ്പം.

രോഗിയുടെ കൗണ്‍സെലിംഗിനും തുടര്‍നടപടികള്‍ക്കും സഹായകരമായ ഒരു ഘടകമാണിത്‌.

രോഗ നില മെച്ചപ്പെടുന്നതിന്റെയും രോഗി വൈദ്യോപദേശം നിരാകരിക്കുന്ന അപൂര്‍വ്വ ഘട്ടങ്ങളില്‍ രോഗം വഷളാകുകയാണെങ്കില്‍ അതു താരതമ്യം ചെയ്യുന്നതിനും ഇപ്രകാരമുള്ള രേഖകള്‍ പ്രയോജനപ്പെടുത്താവുന്നതാണ്‌.