Mulamoottil Eye Hospital
Youtube Facebook Twitter
Sitemap | English
അവസാനം പുതുക്കിയത്‌ May 06 2019

മുളമൂട്ടില്‍ ഐ ഹോസ്‌പിറ്റല്‍ (MEH)

 
പ്രയോജനം

കണ്ണിന്റെ ഘടനയുടെ വിശദമായ വിലയിരുത്തല്‍.

പ്രത്യേക ലെന്‍സുകള്‍ ഉപയോഗിക്കാനാകില്ല എന്ന പരമിിതിയൊഴിച്ചാല്‍ ഒരു സാധാരണ സ്ലിറ്റ്‌ ലാമ്പ്‌ ബയോമൈക്രോ സ്‌കോപ്പിന്റെ എല്ലാ ഉപയോഗവും ഇതുകൊണ്ടു നടക്കും.

നേട്ടങ്ങള്‍

വീല്‍ചെയറിനെ ആശ്രയിക്കുന്ന രോഗികള്‍ക്ക്‌ ഏറെ പ്രയോജനപ്രദം. പരിശോധനയ്‌ക്ക്‌ സാധാരണ സ്ലിറ്റ്‌ ലാമ്പിന്റെ മുമ്പിലെന്നപോലെ രോഗികള്‍ക്ക്‌ ഇരിക്കേണ്ട ആവശ്യമില്ല.

ശയ്യാവലംബിയായ രോഗികള്‍ക്കും പ്രയോജനപ്രദം.

തിമിരമോ മറഅറു രോഗമോ കണ്ണിനു പിടിപെട്ടിട്ടുണ്ടോ എന്നറിയാന്‍ ഓപ്പറേറ്റിംഗ്‌ റൂമിനുള്ളില്‍ വെച്ചു തന്നെ `ഓണ്‍ ദി സ്‌പോട്ട്‌' പരിശോധനയ്‌ക്കു സഹായകം.

എല്‍.ഇ.ഡി ഉപയോഗിച്ചുള്ള പ്രകാശ സ്രോതസ്സായതിനാല്‍ രോഗിക്ക്‌ ചൂട്‌ അനുഭവപ്പെടുകയില്ല.