Mulamoottil Eye Hospital
Youtube Facebook Twitter
Sitemap | English
അവസാനം പുതുക്കിയത്‌ Oct 16 2018

മുളമൂട്ടില്‍ ഐ ഹോസ്‌പിറ്റല്‍ (MEH)

മുളമൂട്ടില്‍ ഐ ഹോസ്‌പിറ്റല്‍ സന്ദര്‍ശിക്കുവാന്‍ ഉദ്ദേശിക്കുന്ന നിങ്ങള്‍ക്ക്‌ ഞങ്ങള്‍ നല്‍കുന്ന ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സൗകര്യം ഏറെ സമയം ലാഭിക്കുവാന്‍ നിങ്ങളെ സഹായിക്കുന്നു.

  • ഓണ്‍ലൈനില്‍ രജിസ്‌റ്റര്‍ ചെയ്‌തു കഴിഞ്ഞാല്‍ രജിസ്‌ട്രേഷന്‍ സ്ഥിതീകരിച്ചുകൊണ്ടുള്ള സന്ദേശം നിങ്ങള്‍ക്കു ലഭിക്കുന്നതാണ്‌.
  • നിങ്ങളുടെ രജിസ്‌ട്രേഷന്റെ അടിസ്ഥാനത്തില്‍ ഒരു സന്ദര്‍ശന സമയം ഉറപ്പിച്ചു കൊണ്ടുള്ള സന്ദേശം ഇ-മെയിലില്‍ വൈകാതെ തന്നെ നിങ്ങള്‍ക്കു ലഭിക്കുന്നതാണ്‌.
  • ഏരിയാകോഡ്‌ അടക്കം ശരിയായ ടെലഫോണ്‍ നമ്പര്‍ നല്‍കുന്ന പക്ഷം സന്ദര്‍ശന സമയം ടെലിഫോണിലൂടെയും നിങ്ങളെ അറിയിക്കുന്നതാണ്‌. മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട സമയത്തില്‍ മാറ്റമുണ്ടെങ്കില്‍ അതും ഇപ്രകാരം അറിയിക്കുന്നതാണ്‌.
  • ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ കൂടാതെ ഒരു രജിസ്‌ട്രേഷന്‍ ഫാറം ഞങ്ങളുടെ സൈറ്റില്‍ നിന്ന്‌ ഡൗണ്‍ലോഡ്‌ ചെയ്യാവുന്നതും അതില്‍ യഥാവിധി വിവരങ്ങള്‍ എഴുതി കൈവശം കരുതുകയാണെങ്കില്‍ ആശുപത്രി സന്ദര്‍ശനവേളയില്‍ നിങ്ങള്‍ക്ക്‌ വീണ്ടുമൊരു പത്തു മിനിട്ടു കൂടി ലാഭിക്കാവുന്നതാണ്‌.
   
   
Name *  
Email *  
Medical Record number  *
Choose Doctor   
Choose your date of visit *
Choose section Forenoon  Afternoon
   *
  Can't read the image? click here to refresh
   
NB: Fields marked with (*) are mandatory