Mulamoottil Eye Hospital
Youtube Facebook Twitter
Sitemap | English
അവസാനം പുതുക്കിയത്‌ May 06 2019

ഉപകരണങ്ങള്‍

ഇന്ത്യയിലെ മേല്‍ത്തരം നേത്രരോഗ ചികിത്സാകേന്ദ്രങ്ങളിലൊന്നായ മുളമൂട്ടില്‍ ഐ ഹോസ്‌പിറ്റല്‍ ആന്റ്‌ റിസര്‍ച്ച്‌ സെന്റര്‍ ഈ മേഖലയിലെ അന്യൂനമായ ഉപകരണങ്ങളാല്‍ സജ്ജീകരിക്കപ്പെട്ടതാണ്‌.

ഈ ആശുപത്രിയിലെ ക്ലിനിക്കുകള്‍ നേത്രപരിപാലന മേഖലയില്‍ ലളിത ചികിത്സ മുതല്‍ അതിസങ്കീര്‍ണ്ണ ചികിത്സയ്‌ക്കു വരെ ആവശ്യമായി വരുന്ന അത്യന്താധുനിക ഉപകരണങ്ങളെ പ്രയോജനപ്പെടുത്തിക്കൊണ്ടു പ്രവര്‍ത്തിക്കുന്നവയാണ്‌.

കൃത്യതയോടെയുള്ള രോഗനിര്‍ണ്ണയം അതിനു വേണ്ടുന്ന ചികിത്സ നിശ്ചയിക്കല്‍ എന്നീ പ്രാഥമിക കടമ്പകള്‍ എത്രയും വേഗത്തില്‍ കടക്കുന്നതിന്‌ ഏറെ സഹായകമാണ്‌ ഈ ഉപകരണങ്ങള്‍ . രോഗ ചികിത്സയില്‍ ഇതു നിര്‍ണ്ണായക പങ്കു വഹിക്കുന്ന ഘടകവുമാണ്‌.
ഉപകരണങ്ങളുടെ ഒരേകദേശ വിവരണം: