Mulamoottil Eye Hospital
Youtube Facebook Twitter
Sitemap | English
അവസാനം പുതുക്കിയത്‌ May 06 2019

മുളമൂട്ടില്‍ ഐ ഹോസ്‌പിറ്റല്‍ (MEH)

 
 
പ്രയോജനം

രോഗിക്ക്‌ ഹൃദയാഘാതം ഉണ്ടാവുകയും അത്‌ ചികിത്സിക്കപ്പെടാതിരിക്കുകയും ചെയ്‌താല്‍ നാഢീവ്യവസ്ഥയുടെ പ്രവര്‍ത്തനം തകരാറിലാകുകയും അത്‌ തലച്ചോറിന്റെ സ്‌തംഭനത്തിലേക്ക്‌ വഴി വെച്ച്‌ നാലു മുതല്‍ ആറു മിനിട്ടിനുള്ളില്‍ രോഗിയുടെ മരണ കാരണമായി ഭവിക്കുകയും ചെയ്യുന്നതാണ്‌.

വെന്‍ട്രിക്കുലര്‍ ഫൈബ്രിലേഷന്‍ എന്ന ഈ ഗുരുതരാവസ്ഥയില്‍ ഹൃദയത്തെ പുനരുജ്ജീവിപ്പിക്കുവാന്‍ ഡീഫൈബ്രിലേറ്ററുകള്‍ക്കു സാധ്യമാണ്‌.

 
നേട്ടങ്ങള്‍

അപകടം മോണിറ്റര്‍ ചെയ്യുന്നയുടന്‍ ഒട്ടും സമയം നഷ്‌ടപ്പെടുത്താതെ ഹൃദയത്തെ ഉത്തേജിപ്പിച്ച്‌ സാധാരണ നിലയില്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ സാധിക്കുന്നു.