Mulamoottil Eye Hospital
Youtube Facebook Twitter
Sitemap | English
അവസാനം പുതുക്കിയത്‌ Mar 16 2019

സാമൂഹിക പ്രതിബദ്ധതാ പ്രവര്‍ത്തനങ്ങള്‍

നേത്രചികിത്സാ രംഗത്ത്‌ പതിറ്റാണ്ടുകളുടെ പാരമ്പ്യമുള്ള മുളമൂട്ടില്‍ ഐ ഹോസ്‌പിറ്റല്‍ ആന്‍ഡ്‌ റിസര്‍ച്ച്‌ സെന്റര്‍ സാമൂഹിക പ്രതിബദ്ധതാ പ്രവര്‍ത്തനങ്ങളിലും സജീവമാണ്‌. കൃത്യമായ ഇടവേളകളില്‍ നടത്തപ്പെടുന്ന പ്രസ്‌തുത പ്രവര്‍ത്തനങ്ങള്‍ എല്ലാവര്‍ക്കും നേത്രാരോഗ്യം ഉറപ്പുവരുത്തുവാന്‍ ലക്ഷ്യമിടുന്നു.

മുളമൂട്ടില്‍ ചാരിറ്റബ്‌ള്‍ ട്രസ്റ്റ്‌

സമൂഹത്തില്‍ അന്ധരുടെ എണ്ണം കുറയ്‌ക്കുക എന്ന ലക്ഷ്യമിട്ട്‌ മുളമൂട്ടില്‍ ഐ ഹോസ്‌പിറ്റല്‍ നേത്രചികിത്സാ ക്യാമ്പുകള്‍ ഉള്‍പ്പെടെ വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു.

ക്യാമ്പുകള്‍ സംഘടിപ്പിക്കുവാന്‍

താത്‌പര്യമുള്ള സംഘടനകള്‍ക്ക്‌ തങ്ങളുടെ പ്രദേശങ്ങളില്‍ നേത്ര പരിശോധന ചികിത്സ ക്യാമ്പുകള്‍ സംഘടിപ്പിക്കാന്‍ വേണ്ട സൗകര്യങ്ങള്‍ മുളമൂട്ടില്‍ ഐ ഹോസ്‌പിറ്റല്‍ നല്‍കി വരുന്നു.