Mulamoottil Eye Hospital
Youtube Facebook Twitter
Sitemap | English
അവസാനം പുതുക്കിയത്‌ Oct 16 2018

മുളമൂട്ടില്‍ ഐ ഹോസ്‌പിറ്റലിലെ ജോലി സാദ്ധ്യതകള്‍

ആത്മ വിശ്വാസവും ചുറുചുറുക്കുമുള്ള യുവ പ്രെഫഷണലുകളെ ഞങ്ങളോടൊപ്പം പ്രവര്‍ത്തിക്കാന്‍ ക്ഷണിക്കുന്നു.

വിദഗ്‌ദ്ധരോടൊത്ത്‌ പ്രവര്‍ത്തിക്കാനും ചികിത്സാരംഗത്തെ അത്യാധുനിക ഉപകരണങ്ങള്‍ പരിചയപ്പെടാനും, ഗവേഷണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാനും, ലോകനിലവാരത്തിലുള്ള ഒരു ലൈബ്രറി ഉപയോഗിക്കാനും നിങ്ങള്‍ക്ക്‌ ഇവിടെ അവസരം ലഭിക്കുന്നു. ദേശീയ - അന്തര്‍ദേശീയ ശാസ്‌ത്ര പ്രസിദ്ധീകരണങ്ങള്‍, ശസ്‌ത്രക്രിയ CD,DVD കളുടെ മികച്ചശേഖരം, ഇന്റര്‍നെറ്റ്‌ സൗകര്യം എന്നിവ ലൈബ്രറിയില്‍ ലഭ്യമാണ്‌.

പഠനം, ഗവേഷണം, നൈതിക വൈദ്യ പ്രവര്‍ത്തനം, ടീംവര്‍ക്ക്‌ എന്നിവയാണ്‌ നിങ്ങളുടെ ലക്ഷ്യമെങ്കില്‍ ഞങ്ങള്‍ നിങ്ങളെ ക്ഷണിക്കുന്നു.

താത്‌പര്യമുള്ളവര്‍ വിശദമായ റെസ്യൂമെ, അനുബദ്ധ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, പാസ്‌പോര്‍ട്ട്‌ സൈസ്‌ ഫോട്ടോ എന്നിവ സഹിതം അപേക്ഷിക്കുക.

റെസ്യൂമെ ഓണ്‍ലൈനായി സമര്‍പ്പിക്കാന്‍ ചുവടെ കൊടുത്തിട്ടുള്ള പട്ടികയില്‍ അപേക്കാനുദ്ദേശിക്കുന്ന തസ്‌തിക തിരഞ്ഞെടുക്കൂ.

  ഒഫ്‌താല്‍മോളജിസ്റ്റ്‌   ഒപ്‌റ്റോമെട്രിസ്റ്റ്‌   നഴ്‌സ്‌   അഡ്‌മിനിസ്‌ട്രേറ്റര്‍
  റിസപ്‌ഷനിസ്റ്റ്‌   OT സ്റ്റാഫ്‌   ഫിറ്റര്‍  ഒപ്‌റ്റിക്കല്‍ സെയില്‍സ്‌
  ഫിറ്റര്‍