Mulamoottil Eye Hospital
Youtube Facebook Twitter
Sitemap | English
അവസാനം പുതുക്കിയത്‌ May 06 2019

മുളമൂട്ടില്‍ ഐ ഹോസ്‌പിറ്റല്‍ (MEH)

ലക്ഷ്യം

തിമിരം നീക്കം ചെയ്യുന്നതിനുള്ള ലെന്‍സ്‌ ശസ്‌ത്രക്രിയ

നേട്ടങ്ങള്‍

ചെറിയ മുറിവുണ്ടാക്കേണ്ടുന്ന ആവശ്യമേ വരുന്നുള്ളു.

എനര്‍ജി കുറയ്‌ക്കുന്ന ഓസിലേറ്റിംഗ്‌ അള്‍ട്രാസൗണ്ട്‌ പ്രോബു മൂലം വളരെ കുറഞ്ഞ സങ്കീര്‍ണ്ണത.

അക്വാലേസ്‌ കാറ്ററാക്ട്‌ സര്‍ജറി

ചെറിയ കീറല്‍ നടത്തി വര്‍ദ്ധിച്ച സുരക്ഷിതത്വത്തോടെ ശസ്‌ത്രക്രിയ ചെയ്യുന്നതിനുള്ള ഇന്‍ട്രിപിഡ്‌ മൈക്രോ കൊയാക്‌സിയല്‍ ഫാക്കോ ഇമല്‍സിഫിക്കേഷന്‍ സിസ്റ്റം.

പ്രശ്‌ന സങ്കീര്‍ണ്ണമല്ലാത്ത തിമിര ശസ്‌ത്രക്രിയ ചെയ്യുവാന്‍ ഇന്റലിജന്റ്‌ ഫാക്കോ (IP)

ടോപ്പിക്കല്‍ അനസ്‌തേഷ്യ പോലുമാവശ്യമില്ല.

തുന്നല്‍ വേണ്ടി വരുന്നില്ല.

രോഗവിമുക്തിക്ക്‌ വളരെക്കുറഞ്ഞ സമയം.

മെച്ചപ്പെട്ട ശസ്‌ത്രക്രിയാനന്തര കോര്‍ണിയല്‍ എന്റോതീലിയം.
 
നടപടിക്രമങ്ങള്‍

സര്‍ജിക്കല്‍ സര്‍വീസസ്‌ സെക്ഷനിലെ വീഡിയോ കാണുക.